You Searched For "പുലിപ്പല്ല് കേസ്"

പുലിപ്പല്ല് കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ മൊഴി; കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തി; കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍
സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ പരിചയക്കുറവ്; പ്രതികരണങ്ങള്‍ അതിരുവിട്ടു; പുലിപ്പല്ല് കേസിലെ വേടന്റെ അറസ്റ്റില്‍ റേഞ്ച് ഓഫിസര്‍ക്ക് എതിരെ നടപടിക്ക് സാധ്യത; ലഹരിക്കേസില്‍ പ്രതിയെങ്കിലും തെറ്റു തിരുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞ വേടന്‍ ഇന്ന് സര്‍ക്കാര്‍ വേദിയില്‍ പാടും
റാപ്പര്‍വേടന്‍ ജയിലിലേക്കില്ല, പുറത്തേക്ക്;  പുലിപ്പല്ല് കേസില്‍ ജാമ്യം അനുവദിച്ച് കോടതി; രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിച്ചേക്കുമെന്നുമുള്ള വനംവകുപ്പ് വാദങ്ങള്‍ തള്ളി കോടതി;  മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍